Pages

Saturday, July 28, 2012

Chandanathil Kadanjeduthoru Lyrics

Song - Chandanathil Kadanjeduthoru
Film - Shasthram Jayichu Manushyan Thottu
Music - V Dakshinamoorthi
Lyrics - Sreekumar Thambi
Singer - P Jayachandran






Chandanathil kadanjeduthoru sundaree silpam
Manjuthullikal thazhukiyozhukum madhura hemandam
priyayo kama silayo neyoru pranaya geethakamo
chanthandanathil kadajeduthoru sundaree shilpam

Gaaname nin raga bhavam thamara thanuvay
ithalittunarum thalalayangal eeran poonthukilay
rathiyo raga nadiyo nee sukha ranga sopanamo
Chandanathil kadanjeduthoru sundaree silpam

Omale nin mandahasam punila kuliraay
kunkumam aniyum lola kapolam sandhya malarithalay
madhuvo prema nidhiyo nee sukha swarga vasanthamo

Chandanathil kadanjeduthoru sundaree silpam
Manjuthullikal thazhukiyozhukum madhura hemandam
priyayo kama silayo neyoru pranaya geethakamo
chanthandanathil kadajeduthoru sundaree shilpam


ഗീതം - ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു
സിനിമ - ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
സംഗീതം - വി ദക്ഷിണാമൂര്‍ത്തി
വരികള്‍ - ശ്രീകുമാരന്‍ തമ്പി
പാടിയത്‌ - പി ജയചന്ദ്രന്‍

ചന്ദനത്തില്‍ കടെഞ്ഞെടുത്തൊരു  സുന്ദരീ ശില്‍പം
മഞ്ഞുത്തുള്ളികള്‍ താഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു പ്രണയ ഗീതകമോ
ചന്ദനത്തില്‍ കടെഞ്ഞെടുത്തൊരു  സുന്ദരീ ശില്‍പം

ഗാനമേ നിന്‍  രാഗഗഭവം താമരതനുവായ് 
ഇതളിട്ടുണരും താളലയങ്ങള്‍ ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ നീസുഖ രംഗസോപനമോ
ചന്ദനത്തില്‍ കടെഞ്ഞെടുത്തൊരു  സുന്ദരീ ശില്‍പം

ഓമലേ നിന്‍ മന്ദഹാസം  പൂനിലാകുളിരായ്
കുങ്കുമം അണിയും ലോലകപോലം സന്ധ്യാ മലരിതളായ്
മധുവോ പ്രേമ നിധിയോ നീസുഖ സ്വര്‍ഗ്ഗവാസന്തമോ

ചന്ദനത്തില്‍ കടെഞ്ഞെടുത്തൊരു  സുന്ദരീ ശില്‍പം
മഞ്ഞുത്തുള്ളികള്‍ മഞ്ഞുത്തുള്ളികള്‍ താഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു പ്രണയ ഗീതകമോ
ചന്ദനത്തില്‍ കടെഞ്ഞെടുത്തൊരു  സുന്ദരീ ശില്‍പം

Do you wish to watch the video of the song  Chandanathil Kadenjeduthoru



More song lyrics

No comments:

Post a Comment