Pages

Saturday, July 28, 2012

Piriyuvan Nerathu Kanuvan Aasicha

Song - Piriyuvan Nerathu Kanuvan Aasicha
Sung by Umbai
Album - Oru Mugham Mathram
Type - Malayalam Gazal
ഗീതം - പിരിയുവാന്‍ നേരത്ത് കാണുവാന്‍ ആശിച്ച 
പാടിയത് - ഉമ്ബായ്, ആല്‍ബം - ഒരു മുഖം മാത്രം

Piriyuvan nerathu kanuvan aasicha oru mugham mathram njaan kandathilla
Piriyuvan nerathu vithumbuvan aasicha niramizhi maathram njaan kandathilaa
Piriyuvan nerathu kanuvan aashicha oru mugham mathram njaan kandathilla
Piriyuvan nerathu vithumbuvan aasicha niramizhi maathram njaan kandathilaa
Piriyuvan nerathu kanuvan aasicha .....

Evideyanenkilum nin aduthethuvan oru mughil pakshi njaan parennuyarum 

Avideyum ennum-menikkayi novunna kalikkoottukarikkayi njaan kothikkum

Avideyum ennum-menikkayi novunna kalikkoottukarikkayi njaan kothikkum
Piriyuvan nerathu kanuvan aasicha oru mugham mathram njaan kandathilla

Piriyuvan nerathu vithumbuvan aasicha niramizhi maathram njaan kandathilaa
Piriyuvan nerathu kanuvan aasicha .....

Karinizhalanu njaan enkilum neeyente anayatha pournami aayirikkum

Kalibalyamekiyorayiram mohathin mayilpeeli ennum njaan kathuveykkum
Kalibalyamekiyorayiram mohathin mayilpeeli ennum njaan kathuveykkum
Piriyuvan nerathu kanuvan aasicha oru mugham mathram njaan kandathilla
Piriyuvan nerathu vithumbuvan aasicha niramizhi maathram njaan kandathilaa

Piriyuvan nerathu kanuvan aasicha oru mugham mathram njaan kandathilla.

More Song Lyrics

പിരിയുവാന്‍ നേരത്ത് കാണുവാന്‍ ആശിച്ച ഒരു മുഖം മാത്രം ഞാന്‍ കണ്ടതില്ലാ 
പിരിയുവാന്‍ നേരത്ത് വിതുംബുവാനാശിച്ച നിറമിഴി മാത്രം ഞാന്‍ കണ്ടതില്ല  

പിരിയുവാന്‍ നേരത്ത് ......

എവിടെയാണെങ്കിലും നിന്നടുത്തെത്തുവാന്‍ ഒരു മുഖില്‍ പക്ഷി  ഞാന്‍ പറന്നുയരും 

അവിടെയും എന്നും എനിക്കായി നോവുന്ന   കളിക്കൂട്ടുകാരിക്കായി  ഞാന്‍ കൊതിക്കും 
അവിടെയും എന്നും എനിക്കായി നോവുന്ന   കളിക്കൂട്ടുകാരിക്കായി  ഞാന്‍ കൊതിക്കും 
പിരിയുവാന്‍ നേരത്ത് കാണുവാന്‍ ആശിച്ച ഒരു മുഖം മാത്രം ഞാന്‍ കണ്ടതില്ലാ 
പിരിയുവാന്‍ നേരത്ത് വിതുംബുവാനാശിച്ച നിറമിഴി മാത്രം ഞാന്‍ കണ്ടതില്ലാ  
പിരിയുവാന്‍ നേരത്ത് ...... 
കരിനിഴലാനുഞ്ഞാന്‍ എങ്കിലും നീയെന്‍റെ അണയാത്ത പൗര്‍ണമി ആയിരിക്കും 

കളിബല്യമെകിയോരായിരം മോഹത്തിന്‍ മയില്‍‌പീലി എന്നും ഞാന്‍ കാത്തുവെയ്ക്കും   
കളിബല്യമെകിയോരായിരം മോഹത്തിന്‍ മയില്‍‌പീലി എന്നും ഞാന്‍ കാത്തുവെയ്ക്കും  
പിരിയുവാന്‍ നേരത്ത് കാണുവാന്‍ ആശിച്ച ഒരു മുഖം മാത്രം ഞാന്‍ കണ്ടതില്ലാ 
പിരിയുവാന്‍ നേരത്ത് വിതുംബുവാനാശിച്ച നിറമിഴി മാത്രം ഞാന്‍ കണ്ടതില്ലാ   
പിരിയുവാന്‍ നേരത്ത് കാണുവാന്‍ ആശിച്ച ഒരു മുഖം മാത്രം ഞാന്‍ കണ്ടതില്ലാ .....

No comments:

Post a Comment