Pages

Monday, July 30, 2012

Raappadee Kezhunnuvo Song Lyrics

Song - Raappadee Kezhunnuvo
Film - Aakashadoodu
Music - Ouseppachan
Lyrics - ONV Kurup








Raappadee Kezhunnuvo Song Lyrics


Raappadee kezhunnuvo
rappoovum vida chollunnovo
ninte pulkkoottile kili kunju urangan
tharattu padunnatharo
Raappadee kezhunnuvo
raappoovum vida chollunnuvo

Vinnile pon tharakal oramma pettorunnikal
avaronnu chernnorankanam nin kannilenthinnulsavam
kannil thenurum chollundo chollu
chundil punnara sheelundo chollu
avaronnu cherumbol
Raappadee kezhunnuvo
raappoovum vida chollunnuvo
ninte pulkkoottile kili kunju urangan
tharattu padunnatharo
Raappadee kezhunnuvo
raappoovum vida chollunnuvo

Vinnilaavum maanju poy nee vannu veendum ee vazhi
Vida cholluvanay maathramo naam onnu cherunneevidham
Amma painkili chollu nee chollu
Chella kunjungal engu poyi ini
avar onnu cherille...
Raappadee kezhunnuvo..
raappoovum vida chollunnuvo..
Ninte pulkkoottile kili kunju urangan
tharattu padunnatharo
Raappadee kezhunnuvo
raappoovum vida chollunnuvo

ഗാനം - രാപ്പാടീ കേഴുന്നുവോ
സിനിമ - ആകാശദൂദ്
സംഗീതം - ഔസേപ്പച്ചന്‍
വരികള്‍ - ഒ എന്‍ വി  കുറുപ്പ്

രാപ്പാടീ കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്‍റെ പുല്‍ക്കൂട്ടിലെ കിളി കുഞ്ഞുറങ്ങാന്‍
രാപ്പാട്ടു പടുന്നതാരോ
രാപ്പാടീ കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ


വിണ്ണിലെ പൊന്‍ താരകള്‍ ഒരമ്മപെട്ടോരുണ്ണികള്‍
അവരൊന്നും ചെര്‍ന്നോരന്കണം നിന്‍ കാണ്ണിലെന്തിന്നുല്സവം
കണ്ണില്‍ തേനൂറും ചൊല്ലുണ്ടോ ചൊല്ലൂ

ചുണ്ടില്‍ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോള്‍
രാപ്പാടീ കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്‍റെ പുല്‍ക്കൂട്ടിലെ കിളി കുഞ്ഞുറങ്ങാന്‍
രാപ്പാട്ടു പടുന്നതാരോ
രാപ്പാടീ കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ

വിണ്ണിലാവും മാഞ്ഞു പോയ്
നീ വന്നു വീണ്ടും ഈവഴി
വിട ചൊല്ലുവാനായ് മാത്രമോ നാം ഒന്നു ചേരുന്നീവിധം
അമ്മ പൈങ്കിള്ളീ ചൊല്ലു നീ ചൊല്ലു
ചെല്ല കുഞ്ഞുങ്ങള്‍ എങ്ങു പോയ്‌
ഇനി  അവരൊന്നു ചേരില്ലേ
രാപ്പാടീ കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ
നിന്‍റെ പുല്‍ക്കൂട്ടിലെ കിളി കുഞ്ഞുറങ്ങാന്‍
രാപ്പാട്ടു പടുന്നതാരോ
രാപ്പാടീ കേഴുന്നുവോ
രാപ്പൂവും വിട ചൊല്ലുന്നുവോ


Watch viedo of the song Raappadi Kezhunnuvo







More song lyrics



No comments:

Post a Comment