Pages

Saturday, July 28, 2012

Innumente Kannuneeril Lyrics

Song - Innumente Kannuneeril
Film - Yuvajanolsavam
Music - Raveendran
Lyrics - Sreekumaran Thambi

ഗാനം - ഇന്നുമെന്‍റെ കണ്ണുനീരില്‍
സിനിമ - യുവജനോത്സവം
സംഗീതം - രവീന്ദ്രന്‍
വരികള്‍ - ശ്രീകുമാരന്‍ തമ്പി 


Innumente Kannuneeril Lyrics

Innumente kannuneeril... ninnorma punchirichu...
Innumente kannuneeril ninnorma punchirichu
Eeranmukhil malakalil indradhanussu ennapole
Innumente kannuneeril ninnorma punchirichu

Swarnamalli nirthamadum naleyumee poovanathil
Thennal kai cherthu veykkum poonkoona ponpanam pol
nin pranaya poo kaninja poompodikal chirakilenthi
ente gana poothumbikal nin adharam thedi varum
Innumente kannuneeril ninnorma punchirichu
Eeranmukhil malakalil indradhanussu ennapole
Innumente kannuneeril ninnorma punchirichu

Ee vazhiyil ezhakal neyyum sandhya nila shobhakalil
njalipoovan vazha pookkal then paali uyarthidumbol
nee arikil illeyenkil enthu ninte niswasangal
ragamalayakkivarum kaattenne thazhukumallo
Innumente kannuneeril ninnorma punchirichu
Eeranmukhil malakalil indradhanussu ennapole
Innumente kannuneeril ninnorma punchirichu


ഇന്നുമെന്‍റെ കണ്ണുനീരില്‍..  നിന്നോര്‍മ്മ പുഞ്ചിരിച്ചു....

ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍ മുഖില്‍ മാലകളില്‍ ഇന്ദ്രധനുസ്സ് എന്നപോലെ
ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു...

സ്വര്‍ണ്ണ മല്ലി നിര്‍ത്തമാടും നാളെയുമീ പൂവനത്തില്‍
തെന്നല്‍ കൈ ചേര്‍ത്തു വെയ്ക്കും  പൂങ്കൂന പൊന്‍പണം പോല്‍
നിന്‍ പ്രണയപൂ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി എന്‍റെ ഗാനപൂത്തുംബികള്‍ നിന്‍ അധരം തേടിവരും 

ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു

ഈറന്‍ മുഖില്‍ മാലകളില്‍ ഇന്ദ്രധനുസ്സ് എന്നപോലെ
ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
 
ഈവഴിയില്‍ ഇഴകള്‍ നെയ്യും സന്ധ്യനിലാശോഭകളില്‍ ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍ പാളി ഉയര്‍ത്തിടുമ്പോള്‍
നീയരികില്‍ ഇല്ലെയെങ്കില്‍ എന്തു നിന്‍റെ നിശ്വാസങ്ങള്‍ രഗാമാലയക്കിവരും കാറ്റെന്നെ തഴുകുമല്ലോ 

ഇന്നുമെന്‍റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു

ഈറന്‍ മുഖില്‍ മാലകളില്‍ ഇന്ദ്രധനുസ്സ് എന്നപോലെ
ഇന്നുമെന്‍റെ കണ്ണുനീരില്‍... നിന്നോര്‍മ്മ പുഞ്ചിരിച്ചു....

 
More Song Lyrics

No comments:

Post a Comment