Song: Pattil Ee Pattil
Film: Pranayam
Lyrics: ONV Kurupu
Music : M Jayachandran
Singing : Shreya Ghoshal, P Jayachandran
Pattil Ee Pattil Lyrics - Pranayam
Pattil ee pattil eniyum nee unarilleoru rappadi padum venu kettathille
panineer pookkal choodi ravorungille
en nenchiloorum ee pattil
iniyum nee unarille
sagaram maarilettum kathiron veenerinju
kaathare ninte nenchil piriyum sooriyanaro
kadalala thudu niramarnnu nin
kavililum arunima poothuvo
pranayamoru sulabh madhuramam nirvrithi
Pattil ee pattil eniyum nee unarille....
aayiram ponmayooram kadlil nirthamadum
aayiram jwalayayi kathiron koodeyidum
pakloli eravine velkkumee
mukilukal paravakam vazhthidum
pranayamoru sulabha madhura nirvrithi
Pattil ee pattil eniyum nee unarille......
Pattil Ee Pattil Song Lyrics in Malayalam
ഗാനം - പാട്ടില്‍ ഈ പാട്ടില്സിനിമ - പ്രണയം
വരികള്‍ - ഒ. എന്‍. വി. കുറുപ്പ്
സംഗീതം - എം ജയചന്ദ്രന്
പാടിയത് - ശ്രേയാ ഘോഷാല്‍, പി. ജയചന്ദ്രന്
പാട്ടില്‍ ഈ പാട്ടില്‍
പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും വേണു കേട്ടതില്ലേ
പനിനീര് പൂക്കള്‍ ചൂടി രാവോരുങ്ങിയില്ലേ
എന്‍ നെഞ്ചിലൂറും ഈ പാട്ടില്‍
ഇനിയും നീ ഉണരില്ലേ ..........
സാഗരം മാറിലേറ്റും കതിരോന്‍ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചില്‍ പിരിയും സൂര്യനാരോ......
കടലല തുടു നിരമാര്ന്നു നിന്
കവിളിലും അരുണിമ പൂത്തുവോ
പ്രനയമൊരു സുലഭ മധുരമാം .... നിര്‍വൃതി
പാട്ടില്‍ ഈ പാട്ടില്‍.......
ആയിരം പോന്മയൂരം കടലില്‍ നൃത്തമാടും
ആയിരം ജ്വാലയായി കതിരോന്‍ കൂടെയിടും
പകലൊളി ഇരവിനെ വെല്ക്കുമീ
മുകിലുകള്‍ പറവകള്‍ വാഴ്ത്തിടും
പ്രണയമൊരു സുലഭ മധുര നൃവൃതി
പാട്ടില്‍ ഈ പാട്ടില്‍..........
No comments:
Post a Comment