Pages

Thursday, August 16, 2012

Aayiram Paadasarangal Kilungi Lyrics

aayiram padasarangal kilungi
Film - Nadi
Singer - K J Yesudas
Lyrics - Vayalar Rama Varma
Music - G Devarajan 
Aayiram Paadasarangal Lyrics

Aayiram Paadasarangal Kilungi
aaluvappuzha pinneyum ozhuki
aarum kaanathe olavum theeravum
aalinganangalim mozhukee
aayiram paadasarangal kilungee

Eeranaya nadiyude maaril
ee vidarnna neer kumilakalil
verpedunna vedanayo
eridunna nirvrithiyo
omalee aaromale
onnu chirikku orikkal koodi
Aayiram Paadasarangal Kilungi
aaluvappuzha pinneyum ozhuki

Ee nilavum ee kulir kattum
ee palinku kalppadavukalum
odiyethum ormakalil omalalin gadgadavum
omale aromale onnu chirikku orikkal koodi
Aayiram Paadasarangal Kilungi
aaluvappuzha pinneyum ozhuki
aarum kaanathe olavum theeravum
aalinganangalim mozhukee
aayiram paadasarangal kilungee


സിനിമ : നദി
പാടിയത് : കെ ജെ യേശുദാസ്
വരികള്‍ : വയലാര്‍ രാമ വര്‍മ്മ
സംഗീതം : ജി ദേവരാജന്‍ മാസ്റ്റര്‍

Aayiram Paadasarangal Kilungi Lyrics in Malayalam

ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയും ഒഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകീ മുഴുകീ
ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയും ഒഴുകീ

ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍കുമിളകളില്‍
ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേരിടുന്ന നിര്‍വൃതിയോ
ഓമലേ ആരോമലേ
ഒന്ന് ചിരിക്കൂ  ഒരിക്കല്‍ കൂടി
ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയും ഒഴുകീ

ഈ നിലാവും ഈ കുളിര്‍ക്കാറ്റും
ഈ പളുങ്ക് കല്‍പടവുകളും
ഈ നിലാവും ഈ കുളിര്‍ക്കാറ്റും
ഈ പളുങ്ക് കല്‍പടവുകളും


ഓടിയെത്തും ഓര്‍മകളില്‍
ഓമലാളിന്‍ ഗദ്ഗദവും
ഓമലേ ആരോമലേ
ഒന്ന് ചിരിക്കൂ  ഒരിക്കല്‍ കൂടി

ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയും ഒഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകീ മുഴുകീ

ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയും ഒഴുകീ

No comments:

Post a Comment