Pages

Saturday, April 8, 2017

Ezhu Swarangalum Thazhuki Varunnoru Gaanam - Lyrics

 Ezhu Swarangalum Thazhuki Varunnoru Gaanam


ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....
ഗാനം... ദേവഗാനം.. അഭിലാഷ ഗാനം...
മാനസ്സവീണയിൽ കരപരിലാളന ജാലം.....
ജാലം.. ഇന്ദ്രജാലം...അതിലോല ലോലം...
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....

ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
ചൊരിയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ...ദേവീ..
പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺ‌തൂവൽ കൊടിപോലഴകേ..(ഏഴു സ്വരങ്ങളും)

ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ
ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ
അവയിലുണരുമൊരു പുതിയ പുളകമദലഹരി ഒഴുകിവരുമരിയസുഖനിമിഷമേ...പോരൂ..
ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ....(ഏഴു സ്വരങ്ങളും)



Friday, February 24, 2017

Thaane Poovitta Moham Lyrics - Sasneham Movie Song


Thaane Poovitta Moham lyrics


താനെ പൂവിട്ട മോഹം മൂകം വിതുമ്പും നേരം (താനേ പൂവിട്ട..)

പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം

ശാന്ത നൊമ്പരമായി. (താനേ പൂവിട്ട )

ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍ 

ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി (2) 

തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ രാക്കിളി പാടാത്ത യാമങ്ങളില്‍

ആരോ വന്നെന്‍ കാതില്‍ ചൊല്ലി തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട ..)

ചിത്രം: സസ്നേഹം ( 1990)

സംവിധാനം: സത്യൻ അന്തിക്കാട്

രചന: പി.കെ.ഗോപി

സംഗീതം: ജോൺസൺ

ആലാപനം: ജി. വേണുഗോപാൽ.

Thaane Poovitta Moham Lyrics 

Moham Kondu Njaan Lyrics - Sesham Kazhchayil

Moham Kondu Njaan Lyrics - Malyalam Movie - Sesham Kazhchayil

മോഹം കൊണ്ടു ഞാൻ ദൂരെയേതോ
ഈണം പൂത്ത നാള്‍ മധു തേടിപ്പോയി
മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ
ഈണം പൂത്ത നാള്‍ മധു തേടിപ്പോയി
നീളേ താഴേ തളിരാര്‍ന്നു പൂവനങ്ങള്‍

മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ
ഈണം പൂത്ത നാള്‍ മധു തേടിപ്പോയി

കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി
കണ്ണില്‍ കത്തും ദാഹം ഭാവജാലം പീലി നീര്‍ത്തി
വര്‍ണ്ണങ്ങളാല്‍ മേലെ കതിര്‍മാല കൈകള്‍ നീട്ടി
സ്വര്‍ണ്ണത്തേരേറി ഞാന്‍ തങ്കത്തിങ്കള്‍‌പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കള്‍തന്‍ തേരോട്ടം

മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ
ഈണം പൂത്ത നാള്‍ മധു തേടിപ്പോയി

മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
മണ്ണില്‍ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നകഞ്ചുകം ചാര്‍ത്തി
ആരും കാണാതെ നിന്നപ്പോള്‍ സംഗമസായൂജ്യം

മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ
ഈണം പൂത്ത നാള്‍ മധു തേടിപ്പോയി
ചിത്രം: Sesham Kazchayil

Here is the Song Karaoke Music of Moham Kondu Njaan with Lyrics