Pages

Saturday, August 25, 2012

Ona poove lyrics

Film - Ee ganam marakkumo
Singer - K J Yesudas
Music  - Salil Chaudary
Ona poove lyrics

Ona poove
omal poove
nee thedum manohara theeram
doore madi vilipoo itha itha itha

Ona poove poove poove
omal poove poove poove
nee thedum manohara theeram
doore madi vilipoo itha itha itha

Anthar daha sangeethamayi
sandhya pushpa saurabhamayi
Anthar daha sangeethamayi
sandhya pushpa saurabhamay
anubhuthikal pon ithalithalayi
azhakil viriyum theeramitha


Ona poove poove poove
omal poove poove poove
nee thedum manohara theeram
doore madi vilipoo itha itha itha

Vinnil divya shagolikal
Mannil swapna manjarikal
Vinnil divya shagolikal
Mannil swapna manjarikal
kavithan sharika kalamozhiyayi
naruthen choriyum theeramitha

Ona poove poove poove
omal poove poove poove
nee thedum manohara theeram
doore madi vilipoo itha itha itha

Villum veena pon thudiyum
Pullo pennin mankudavum
Villum veena pon thudiyum
Pullo pennin mankudavum
swararagangalil uruki varum
amrtham pozhiyum theeramitha

Ona poove poove poove
omal poove poove poove
nee thedum manohara theeram
doore madi vilipoo itha itha itha

സിനിമ - ഈ ഗാനം മറക്കുമോ
പാടിയത് - കെ ജെ യേശുദാസ്
സംഗീതം   - സലില്‍ ചൌദരി

ഓണ പൂവേ വരികള്‍
ഓണ പൂവേ
ഓമല്‍ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപൂ ഇതാ ഇതാ
ഓണ പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപൂ ഇതാ ഇതാ

അന്തര്‍ ദാഹ സംഗീതമായി
സന്ധ്യാ പുഷ്പ സൌരഭാമായ്
അന്തര്‍ ദാഹ സംഗീതമായി
സന്ധ്യാ പുഷ്പ സൌരഭാമായ്
അനുഭൂതികള്‍ പൊന്‍ ഇതളിതളായ്
അഴകില്‍ വിരിയും തീരമിതാ

ഓണ പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപൂ ഇതാ ഇതാ

വിണ്ണില്‍ ദിവ്യ ശങ്ഖോലികള്‍
മണ്ണില്‍ സ്വപ്ന മന്ജരികള്‍
വിണ്ണില്‍ ദിവ്യ ശങ്ഖോലികള്‍
മണ്ണില്‍ സ്വപ്ന മന്ജരികള്‍
കവിതന്‍ ശാരിക കളമൊഴിയായ്
നറുതേന്‍ ചൊരിയും തീരമിതാ

ഓണ പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപൂ ഇതാ ഇതാ

വില്ലും വീണ പൊന്‍ തുടിയും
പുള്ളുവ പെണ്ണിന്‍ പൊന്‍ കുടവും
വില്ലും വീണ പൊന്‍ തുടിയും
പുള്ളുവ പെണ്ണിന്‍ പൊന്‍ കുടവും
 സ്വരരഗങ്ങളില്‍ ഉരുകി വരും
അമൃതം പൊഴിയും തീരമിതാ
ഓണ പൂവേ പൂവേ പൂവേ
ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപൂ ഇതാ ഇതാ

No comments:

Post a Comment